തത്ത

പച്ചയുടുപ്പിട്ട പഞ്ചാരതത്തേ
ചുണ്ടുചുവപ്പിച്ച പുന്നാരമുത്തത്തെ
നിന്നുടെ കഥകൾ കേൾക്കാനായി
കുട്ടികൾ ഞങ്ങൾ വന്നെത്തി
കാടും മേടും താണ്ടിവരുന്നൊരു
കാട്ടാറിൻ കഥചൊല്ലമോ
പൂന്തേനുണ്ട് രസിച്ചുനടക്കും
പൂമ്പാറ്റകളുടെ കഥചൊല്ലമോ

കീ‍‍ർത്തന റെജിൽ
ഗവ.എൽ.പി.എസ്.കോരാണി
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത