എസ് കെ വി എൽ പി എസ് പരപ്പാറമുകൾ/അക്ഷരവൃക്ഷം/പോരാടാം

00:34, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42630 1 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പോരാടാം <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പോരാടാം

നാട്ടിൽ വന്നൊരു മഹാവ്യാധി
 തുരത്താമതിനെ ഒരുമിച്ച്
നിർദ്ദേശങ്ങൾ കേട്ടീടാം
വ്യക്‌തി ശുചിത്വം പാലിക്കാം
വീട്ടിൽത്തന്നെ കഴിഞ്ഞീടാം
ഒറ്റമനസ്സായ് പോരാടാം
സഹജീവിക്കായ് പ്രാർത്ഥിക്കാം
ഒരുമിച്ചങ്ങനെ മുന്നേറാം



 

വേദിക
3 B [[|എസ് . കെ . വി . എൽ . പി. എസ് . പരപ്പാറമുകൾ]]
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത