ഗവ. യൂ.പി.എസ്.നേമം/അക്ഷരവൃക്ഷം/ അച്ഛന്റെ അനുസരണക്കേട്

00:18, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sheelukumar (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അച്ഛന്റെഅനുസരണക്കേട്

നാലാം ക്ലാസ്സിൽ പഠിക്കുന്ന മുത്തൂവിന് ചേട്ടനും ചേച്ചിയും II കുഞ്ഞനുജനുമുണ്ട്. അമ്മ ടീച്ചർ'അച്ഛന് ബോംബെയിൽ തൂണി മില്ലിൽ ജോലി - ഒരു ദിവസം, മുത്തൂ അച്ഛനോട് ഫോണിൽ പറഞ്ഞു " കൈകൾ സോപ്പുപയോഗിച്ച് കഴുകണം. മുഖത്ത് മാസ്ക്ക് വയ്ക്കണം ആർക്കും ഷേക്ക് ഹാൻഡ് കൊടുക്കരുത് ജോലിക്കു പോകരുത് 'സ്വന്തമായി ശുചിത്വം പാലിക്കണം" എന്നാൽ മുത്തൂ പറഞ്ഞതു കേൾക്കാതെ അച്ഛൻ ജോലിക്കു പോയി. തിരികെ വന്നപ്പോൾ നല്ല പനിയും തൊണ്ടവേദനയും അച്ഛൻ ഡോക്ടറെ കാണാൻ പോയി.ഡോക്ടർ പരിശോധിച്ചിട്ട് മരുന്നുകൾ കൊടുത്തു.. പതിനാലൂ ദിവസം വീട്ടിൽ കഴിയണമെന്നും പറഞ്ഞു. അച്ഛൻ ഇതെല്ലാം ഫോണിൽ വിളിച്ചറിയിച്ചു.ആ സമയത്ത് മുത്തൂ ചോദിച്ചു ഞാൻ " പറഞ്ഞത് അച്ഛൻ കേട്ടില്ലല്ലോ. നല്ല കാര്യം ആരു പറഞ്ഞാലും അനുസരിക്കണം."

കൃഷ്ണ
2 B ഗവ.യു.പി.എസ്.നേമം
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കഥ