അണ്ണാൻ കുഞ്ഞേ വാ വാ ഉണ്ണാനായി വാ പാലും പൂവും തന്നീടാം കൂടെ കിടത്തി ഉറക്കീടാം അണ്ണാൻ കുഞ്ഞേ വാ വാ
സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത