കൈ കഴുകൂ കൂട്ടുകാരെ മുഖം മറയ്‌ക്കൂ കൂട്ടുകാരെ അകന്നിരിക്കൂ കൂട്ടുകാരെ പരിസരം വൃത്തിയാക്കൂ കൂട്ടുകാരെ ആഹാരം കഴിക്കൂ കൂട്ടുകാരെ വെള്ളം കുടിക്കൂ കൂട്ടുകാരെ സന്തോഷത്തോടിരിക്കൂ കൂട്ടുകാരെ കൊറോണയെ പ്രതിരോധിക്കൂ കൂട്ടുകാരെ