വിമല ഹൃദയ എൽ പി എസ്സ് വിരാലി/അക്ഷരവൃക്ഷം/വ്യക്തിശുചിത്വം/രോഗപ്രതിരോധം

23:57, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sheelukumar (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
രോഗപ്രതിരോധം

 മാറ്റുമിൻ നിങ്ങൾ ത൯ ജീവിതശൈലിയെ
മാറിടും നിങ്ങൾ ത൯ രോഗങ്ങൾ സ൪വവും
വേഗത്തിലോടിടും ലോകത്തിലാകവേ
രോഗങ്ങൾ പലവിധംകൂടിടുന്നു
നല്കുന്നു നാമങ്ങൾ പലവിധമാകിലും
ഇവയ്ക്കെല്ലാം കാരണം നമ്മളല്ലോ
മാറ്റണം നമ്മൾ ത൯ ജീവിതശൈലികൾ
മാറ്റണം നമ്മൾ തൻ ദിനചര്യകൾ

ജി൯ഷ
4B വിമല ഹൃദയ എൽ പി എസ് വിരാലി
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത