രാമകൃഷ്ണ.എച്ച് .എസ്.ഒളവിലം/അക്ഷരവൃക്ഷം/കൊറോണ കൊണ്ടുപോയ എന്റെ അവധികാലം
കൊറോണ കൊണ്ടുപോയ എന്റെ അവധികാലം
സ്കൂൾ നേരത്തെ അടച്ചിട്ടു എന്താ പുറത്തേക്കു പോകരുത് എന്നാ അമ്മയുടെ ഓർഡർ, "ദൈവമേ എപ്പോഴാ ഇതൊക്കെ ഒന്ന് അവസാനിക്കുക "ഇതും മനസ്സിൽ പറഞ്ഞു കൊണ്ട് ഞാൻ മുറ്റത്തെകു ഇറങ്ങി. ചുറ്റുപാടും ഒരു മനുഷ്യകുഞ്ഞു പോലുമില്ല.അപ്പോൾ അമ്മ കഞ്ഞിയും ചമ്മന്തിയും ആയി എന്റെഅടുത്ത് വന്നു. ഇന്നും കഞ്ഞി തന്നെയാണോ... ☹ മോനെ ഇനി ഇതും കിട്ടാത്ത അവസ്ഥയിലെകാ നാടിന്റെ പോകു. എപ്പോഴാ അമ്മേ ഈ കൊറോണ കാലം അവസാനികുക?.. നല്ല ശുചിത്വതോടെ കയ്യും മുഖവും സോപ്പ് ഉപയോഗിച്ച് കഴുകി വീട്ടിൽ തന്നെ ഇരുന്നാൽ നമുക്ക് ഇതിൽ നിന്നും മുക്തി നേടാം. ഇത് തന്നെയല്ലേ നമ്മോട് സർക്കാരും പറയുന്നത്....
സാങ്കേതിക പരിശോധന - supriya തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കഥ |