തൃച്ചേന്ദമംഗലം ഗവ.എച്ച്.എസ്. എസ്. പെരിങ്ങനാട്/അക്ഷരവൃക്ഷം/വിഷുപുലരിക്കായ്

23:51, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Rethi devi (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=   വിഷുപുലരിക്കായ്     <!-- തല...' താൾ സൃഷ്ടിച്ചിരിക്കുന്നു)
  വിഷുപുലരിക്കായ്    

 
Devi Praveed <rethiamal@gmail.com>

11:39 PM (8 minutes ago)

to me
[18/04, 8:15 pm] Jij Tr Peringanad: വിഷുപുലരിക്കായ്


ഒരു പുതുപുലരി
ക്കായുള്ള കാത്തിരിപ്പ്
വീടിനകത്തളങ്ങളിൽ
തിരക്കിൽ നിന്നൊഴിഞ്
മർത്യൻ തൻ
നിസാരതയിൽ അമർന്നു
കോവിഡ് -19 എന്ന മഹാമാരി വൈറസിന്
മുന്നിൽ മനുഷ്യരുടെ
ശുചിത്വബോധമുണർന്നു
പഴമയിൽ മറന്നൊരു
ശുചിത്വപെരുമയിൽ
മലയാളികൾ നാം
പോരാളികൾ ആകുന്നു
കൊറോണയെ നിഷ്പ്രഭമാക്കി
നാം മുന്നേറും
പുതിയൊരു വിഷുപുലരിയെ
കണികണ്ടുണരാൻ...

ആതിര എസ്
9 A തൃച്ചേന്ദമംഗലം ഗവ.എച്ച്.എസ്. എസ്. പെരിങ്ങനാട്
അടൂർ ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത