സെന്റ് ജോസഫ്സ് യു പി എസ് പേരയം/അക്ഷരവൃക്ഷം/ആരോഗ്യം
{{BoxTop1 | തലക്കെട്ട്=ആരോഗ്യം | color= 1 }
എന്ത് സുഖമാം ജീവിതം
നഷ്ട്ടപ്പെടുത്തരുതാരും
കഷ്ട്ടപ്പെട്ടു പണിയെടുത്താൽ
ഇഷ്ട്ടം പോലെ കഴിച്ചീടാം
പണി ചെയ്യാൻ മടിയാണെങ്കിൽ
നഷ്ട്ടപ്പെടും ആരോഗ്യം.
ശിവറാം. എ
|
2 B സെന്റ് ജോസഫ്സ് യുപിഎസ് പേരയം പാലോട് ഉപജില്ല തിരുവനന്തപുരം അക്ഷരവൃക്ഷം പദ്ധതി, 2020 കവിത |