എന്ത് സുഖമാം ജീവിതം നഷ്ട്ടപ്പെടുത്തരുതാരും കഷ്ട്ടപ്പെട്ടു പണിയെടുത്താൽ ഇഷ്ട്ടം പോലെ കഴിച്ചീടാം പണി ചെയ്യാൻ മടിയാണെങ്കിൽ നഷ്ട്ടപ്പെടും ആരോഗ്യം.
സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത