ഗവ.യു.പി.എസ് വിളപ്പിൽശാല/അക്ഷരവൃക്ഷം/പ്രത്യാശയുടെ പുതുവെളിച്ചം

23:37, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44358 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പ്രത്യാശയുടെ പുതുവെളിച്ചം...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പ്രത്യാശയുടെ പുതുവെളിച്ചം
<poem>

ആനന്ദത്തോടെയിരുന്നൊരു കാലത്ത് ഉല്ലാസത്തോടെയിരുന്നൊരു നേരത്ത് ആകസ്മികമായി വന്നെത്തിയ വ്യാധിയിലകപ്പെട്ട് മാനവരിതാ കേണിടുന്നു. തൻ പ്രാണനു വേണ്ടി പിടഞ്ഞിടുന്നു. പകച്ചു പോയ് നമ്മുടെ വിദ്യയും ശാസ്ത്രവും പകച്ചു പോയ് വൈദ്യശാസ്ത്രമതും ശോകമാം കാഴ്ചകൾ കൺമുന്നിൽ കാണവേ സർവ്വേശാ കരുണ ചൊരിയേണമേ വിദ്യകൊണ്ടമ്മാനമാടുന്ന മാനവർ തൻ മുന്നിൽ ശക്തമാം വെള്ളിടിതൻ വേഗത്തിൽ പടരുന്നു സംഹാര താണ്ഡവമാടുന്നു ദുർവിധിതൻ കവചമണിഞ്

വിപത്തിനെ തടുത്തു മുന്നേറാനാകുമോ മിത്രമേ?

എത്രപേർ മണ്ണോടു ചേരുമീ ഭൂമിയിൽ അത്രമേൽ ആശങ്ക വർദ്ധിക്കുമെന്നാലും ഭാവികാലത്തിൻ ശുഭ- പ്രതീക്ഷയ്ക്കായി നമുക്കൊന്നിച്ച് മുന്നേറിടാം കൊറോണയെന്ന മഹാവിപത്തിനെ ജയിക്കുവാൻ സർവ്വേശാ ശക്തിയേകേണമേ ലോകമേ നിന്നെ ഇരുട്ടിലേയ്ക്കാഴ്ത്തിയ വ്യാധിയെ തടുക്കുവാൻ ശക്തിയേ നൽകേണമേ കർമ്മനിരതർതൻ യജ്ഞ ത്തിനായ് cപതിഫലം നൽകീടാം പ്രാർത്ഥനയാൽ രോഗ സുഖത്തിനായ് യജ്ഞിച്ചവർക്കെല്ലാം ആദരമർപ്പിച്ച് വണങ്ങിടാ- മൊരു മനസ്സാൽ

<poem>

{BoxBottom1

പേര്= സംഗീത .S ക്ലാസ്സ്= 6 പദ്ധതി= അക്ഷരവൃക്ഷം വർഷം=2020 സ്കൂൾ= ജി. യു.പി.എസ് വിളപ്പിൽശാല സ്കൂൾ കോഡ്= 44358 ഉപജില്ല= കാട്ടാക്കട ജില്ല= തിരുവനന്തപുരം തരം= കവിത / color= 1

}}