23:36, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kavitharaj(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്=എന്റെ കാത്തിരിപ്പ് <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
എന്റെ കാത്തിരിപ്പ്
ഇതളായ് വീണുടഞ്ഞെൻ മനമീ
തീർത്ഥപാളികളിൽ
മധുരമൊരു തേങ്ങലായ്
ഇനിയും പറയുവാനാകാതെ
മന്ദഹാസത്തിൻ നിർവൃതിക്കായി
മായയെന്ന മന്ത്രാക്ഷരത്തെ
മാറ്റി നിർത്തുവാൻ എനിക്കു
തിടുക്കമായി , തിടുക്കമായി
മഴകാത്തു നിൽക്കുന്ന വേനൽപോലെ
പ്രഭാതം കാത്തു നിൽക്കുന്ന പനിനീർപോലെ
ഇനിയുമൊരു നാളേയ്ക്കായി ....
ഞാൻ കാതോർത്തിരിക്കുന്നു...