ജലം


അരുതരുതേ
ജലം പാഴാക്കരുതേ
ജലം അമൂല്യമാണെ
കിട്ടാക്കനിയാണെ
ജലമില്ലാതെ നമുക്ക് ജീവിക്കാൻ ഒക്കുമോ ?
കരുതിടാം നമുക്ക്
കരുതലോടെ നയിക്കാം.
 

റീഹാ ഹിന്ദ് .എൻ .കെ
1 B എ എം.എൽ.പി.സ്കൂൾ,ഒളമതിൽ
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത