മട്ടന്നൂര്.എച്ച് .എസ്.എസ്./അക്ഷരവൃക്ഷം/ അകന്നിടാം രക്ഷ നേടാം

23:19, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Yesodharan (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=അകന്നിടാം രക്ഷ നേടാം       <!-- ത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അകന്നിടാം രക്ഷ നേടാം      

ഒറ്റ മനസ്സായ്
നമുക്കേറ്റെടുത്തിടാം
സത്കർമ്മമായ്
കരുതീടാം
സഹജീവികളോടുള്ള
കടമയായ് കാത്തിടാം


നാട്ടിലിറങ്ങേണ്ട
നഗരവും കാണേണ്ട
നാട്ടിൽ നിന്നീ മഹാവ്യാധി
പോകും വരെ

അൽപ ദിനങ്ങൾ 
ഗൃഹത്തിൽ കഴിയുകിൽ
ശിഷ്ട ദിനങ്ങൾ
നമുക്കാഘോഷമാക്കിടാം

ഷാസില
9 C മട്ടന്നൂർ.എച്ച് .എസ്.എസ്
മട്ടന്നൂർ ഉപജില്ല
കണ്ണുര്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത