ഗവൺമെന്റ് എച്ച്ഡബ്ല്യൂഎൽപിഎസ്സ് ദേവർപുരം/അക്ഷരവൃക്ഷം/അമ്മയാം ഭൂമി

23:14, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44504devarpuram (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=അമ്മയാം ഭൂമി <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അമ്മയാം ഭൂമി

പരിസ്ഥിതി പരിസ്ഥിതി എന്നാൽ
വിശാലമായ ഭൂമിയാണേ.
ഭൂമിയെന്ന അമമയെ നാം
കാത്തു പരിപാലിച്ചിടേണം.
അമമതൻ മടിത്തട്ടിലെ
ജീവന്റെ നിറകുടമാം, നാം
ഭൂമിയെ എന്നും കരുതീടേണം.

ബാനു സി ബി
മൂന്ന് എ ഗവ.എച്ച് ഡബ്ളിയു എൽ പി എസ് ദേവർപുരം
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത