കൊട്ടക്കാനം എ യു പി സ്കൂൾ/അക്ഷരവൃക്ഷം/ജാഗ്രത

23:09, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13756 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ജാഗ്രത <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ജാഗ്രത


കൂട്ടുകാരേ കേട്ടിടേണം കേട്ടകാര്യം ചെയ്തിടേണം

കൊറോണക്കാലത്ത് ജാഗ്രത കാട്ടേണം

പുറത്തിറങ്ങാതെ വീട്ടിലിരിക്കേണം

ശുചിത്വം മടികാട്ടാതെ പാലിച്ചീടേണം

സമൂഹത്തിൽ നിന്നും അകലാ൯ പഠിക്കേണം

കരുതലോടെ മുന്നേറാം കൊറോണയെ തക൪ത്തീടാം.

 

അല൯ വയലപ്ര
രണ്ടാം തരം കൊട്ടക്കാനം എ.യു.പി സ്കൂൾ
തളിപ്പറമ്പ് നോ൪ത്ത് ഉപജില്ല
കണ്ണൂ൪
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത