എം.ടി.എൽ.പി.സ്കൂൾ ഉമയാറ്റുകര/അക്ഷരവൃക്ഷം/കൊറോണ കാലം

22:54, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 36342alp (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണ കാലം <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ കാലം

കൊറോണ കാലം
 മഹാ മാരി വന്നണഞ്ഞു
ഒറ്റ കെട്ടായി പോരാടാം
ഒറ്റ കെട്ടായി പോരാടാം
വ്യക്തി ശുചിത്വം പാലിക്കാം
കൈകൾ രണ്ടും കഴുകീടാം
വീട്ടിൽ തന്നെ കഴിഞ്ഞീടാം

 

ദേവിക വിനോദ്
4 A എം ടി എൽ പി സ്കൂൾ ഉമയാറ്റുകര
ചെങ്ങന്നൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത