ഗവ. എൽ. പി. എസ്. ഞെക്കാട്/പ്രകൃതി

22:50, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42311 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= എൻെറ പ്രകൃതി | color= 3 }} ഇന്നെൻെ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
എൻെറ പ്രകൃതി

ഇന്നെൻെ്റ പ്രകൃതീ നീ എത്ര സു്ന്ദരി !

ഞാനെൻെ്റ പ്രകൃതിയെ സ്നേഹിക്കുന്നു.

പൂക്കളും പൂമ്പറ്റകളും ഇന്നെൻെ്റ കൂട്ടുകാർ.

പുലരിയും സന്ധ്യയും ഇന്നെൻെ്റ സ്നേഹിതർ.

പാട്ടു പാടും കിളികളും,

തുള്ളിച്ചാടും മരച്ചില്ലകളും,

നറുമണമേകുും മാബഴങ്ങളും,

വിരുന്നുകാരനായെത്തും വേനൽ മഴയും,

എൻെ്റ പ്രകൃതി എനിക്കായ് നൽകിയ-

സ്നേഹ സമ്മാനമാണൊക്കെയും.

നമുക്ക് സ്നേഹം നൽകുമീ പ്രകൃതിയെ

നമുക്കോന്നായ് സംരക്ഷിക്കാം .

ഞാനെൻെ്റ പ്രകൃതിയോട് നന്ദി ചൊല്ലുന്നു,

നീ ഞങ്ങൾക്കായ് നൽകിയ-

സ്നേഹ സമ്മാനത്തിനൊക്കെയും .

പ്രകൃതീ നീ എത്ര സു്ന്ദരീ !
പ്രകൃതീ നീ എത്ര മനോഹരി ! 

നവനീത് എസ്
3A ഗവ എൽ പി എസ് ഞെക്കാട്
ആറ്റിങ്ങൽ ഉപജില്ല
{{{ജില്ല}}}
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത
[[Category:{{{ജില്ല}}} ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ]][[Category:{{{ജില്ല}}} ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ]][[Category:{{{ജില്ല}}} ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ]][[Category:{{{ജില്ല}}} ജില്ലയിൽ 18/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ]]