22:43, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Lpsmuthuvila(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= വീട്ടിലിരുത്തി രോഗം<!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ എന്ന മഹാമാരി നമ്മുടെ ലോകം കീഴടക്കി കൊണ്ടിരിക്കുകയാണ്.ഈ രോഗം എത്രയെത്ര ജനങ്ങളെ കൊന്നൊടുക്കി .നമുക്ക് ഇതിനെ ഒറ്റകെട്ടായി നിന്ന് നശിപ്പിക്കണം. അതിനു
നമുക്ക് കുറച്ചുനാൾ വീട്ടിലിരിക്കാം പിന്നെ സന്തോഷത്തോടെ പുറത്തിറങ്ങാം. കൊറോണ എന്ന മഹാമാരിയിൽ നിന്ന് രക്ഷനേടാനായി കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകിയും, ശുചിത്വം പാലിച്ചും,മൂക്കും വായും മാസ്കോ, തൂവാലയോ ഉപയോഗിച്ച് മറച്ചും, അകലം പാലിച്ചും കഴിയാം. വീട്ടിലിരുന്ന് കൊച്ചു കൊച്ചു കാര്യങ്ങൾ ചെയ്തു നല്ലൊരു നാളേക്കുവേണ്ടി നമുക്ക് പ്രാർത്ഥിക്കാം. അതുപോലെ നമുക്ക് വേണ്ടി ജീവൻ പണയം വച്ചു സേവനം ചെയ്യുന്ന ആരോഗ്യപ്രവർത്തകരെയും മറ്റു ജനങ്ങളെയും നമുക്ക് ഈ അവസരത്തിൽ ഓർക്കുകയും
അവർ തരുന്ന നിർദേശങ്ങൾ അനുസരണയോടെ പാലിച്ചും നമുക്ക് കുറച്ചു ദിവസങ്ങൾ കൂടി കാത്തിരിക്കാം നല്ലൊരു സുന്ദര നാളേക്കുവേണ്ടി.
അതുൽ. S.A
2 ജി.എൽ.പി.എസ് മുതുവിള പാലോട് ഉപജില്ല തിരുവനന്തപുരം അക്ഷരവൃക്ഷം പദ്ധതി, 2020 ലേഖനം