നമുക്ക് ചുറ്റും ഇന്നുള്ളതെല്ലാം കൊറോണ എന്നാ വൈറസ് മാത്രം നാട്ടിലും രാജ്യത്തും, ലോകത്തുമെല്ലാം ചർച്ചകളും കൊറോണാ മാത്രം എന്നാൽ, ശരീരത്തിൽ കൊറോണ വിളയാതിരിക്കാൻ പൊരുതണം നമ്മൾ ഏക മനസോടെ