ഭൂമിയെ പിളർക്കും വിധം മാരകരോഗങ്ങൾ വ്യാപിക്കുന്നു മാനവരാശിക്ക് തീരാ നഷ്ടങ്ങൾ വന്നണയുന്നു തെല്ലുനേരം സദാ കരുതലോടെ ശുചിത്വപൂർണമായി നാമോരോ നാളും കഴിയണം നമുക്കൊന്നു ചേർന്നീടാം ഈ മഹാമാരിയെ തടയാം