പ്രകൃതിയെ സ്നേഹിക്കൂ പ്രകൃതിയുടെ പാട്ട് കേട്ടുറങ്ങൂ.. സൂര്യനെ കണി കണ്ടുണരൂ ചിരിക്കുന്ന പൂക്കളെ കാണൂ.. കാറ്റിലാടുന്ന മരങ്ങളെ കാണൂ.. കളകളമൊഴുകുന്ന പുഴകളെ കാണൂ.. കാറ്റിന്റെ താരാട്ട് കേൾക്കൂ.. പ്രകൃതിയെ സ്നേഹിക്കൂ.. മരങ്ങൾ വെട്ടരുതേ.. പുഴകളെ കൊല്ലരുതേ.. എന്നുമീ കാഴ്ചകൾ കാണണ്ടേ ??