ഗവ ടി എസ് ചെട്ടിയംപാറ/അക്ഷരവൃക്ഷം/അറിവ്
അറിവ്
നാം ഇന്ന് ജീവിക്കുന്നത് വൈറസുകളുടെ ലോകത്താണ് വ്യക്തി ശുചിത്വം നമ്മുടെ ആരോഗ്യത്തിന് പ്രധാന പങ്ക് വഹിക്കുന്നു. കഴിഞ്ഞ വർഷം കേരളത്തിൽ നിപ വൈറസ് എന്ന രോഗം പടർന്നു പിടിച്ചു.ഇന്ന് ലോകം മുഴുവൻ കൊറോണയുടെ ഭീതിയിൽ ആണ്.നമുക്ക് എന്തൊക്കെ മുൻകരുതലെടുക്കാം. × സോപ്പ് ഉപയോഗിച്ച് 20 സെക്കന്റ് കൈ കഴുകുക<
|