സൂര്യൻ ഉയർന്നു വരുന്നു പൂവുകൾ ചിരിക്കുന്നു തുമ്പികൾ പാറി പറക്കുന്നു പൂമ്പാറ്റകൾ താളത്തിൽ ആടുന്നു കാറ്റുകൾ വീശി അടിക്കുന്നു അരുവികൾ കള കളം ഒഴുകുന്നു തവള കൾ പേക്രോം പാടുന്നു കുയിലുകൾ ഈണത്തിൽ പാടുന്നു മഴത്തുള്ളികൾ വെയിലിൽ തിളങ്ങുന്നു