അഖിലോകത്തെയും ഭീതിയിലാഴ്ത്തിയ ഭീതിയിലാഴ്ത്തിയ വൈറസാണ് കൊറോണ ചൈനയിൽ നിന്നും തുടങ്ങി ലോകം മുഴുവൻ താണ്ഡവമാടി മാനവ കുലത്തെ ഭീതിയിലാഴ്ത്തിയ കൊറൊണ ..... ലോകം മുഴുവൻ വിരൽത്തുമ്പിൽ ആണെന്ന് അഹങ്കരിച്ച മനുഷ്യാ ! തലകുനിക്കുന്നുവോ ചെറുകീടമായ ഈ കൊറൊണയ്ക്ക് മുന്നിൽ കണ്ണിപൊട്ടിച്ചു മുന്നേറിടാം കൂട്ടരെ കൊറൊണയെ തുരത്തിടാം കാട്ടുതീപ്പൊലെ പടർന്നു പിടിക്കുന്നാ കൊറൊണയെ നമുക്ക് പ്രതിരോധിക്കാം ശുചിത്വം പാലിച്ചു മാതൃകയായിടാം മാറ്റിവെച്ചിടാം നമുക്കാ - സ്നേഹ സന്ദർശനങ്ങളും പാലിച്ചിടാം നമുക്കീ നാടിൻ ചട്ടം പുറത്തുപോകുമ്പോൾ മാസ്ക്കും തിരികെയെത്തുമ്പോൾ ഹാൻഡ് വാഷും കൊറൊണയെ തുരിത്തിടാനായ് കൈകൾ ഇടക്കിടെ കഴുകീടേണം തുമ്മി ചുമയ്ക്കുമ്പോൾ തുവാലകൊണ്ട് വായും മൂക്കും മൂടിടേണം പുറത്തിറങ്ങി കൊറണയെ വീട്ടിലേക്ക് ക്ഷണിച്ചീടരുതേ നമിച്ചിടാം നമുക്കി സ്നേഹസമ്പന്നരെ നേരുന്നു ഞങ്ങൾ അഭിവദ്യങ്ങൾ നമിച്ചിടാം നമുക്കി സ്നേഹസമ്പന്നരെ നേരുന്നു ഞങ്ങൾ അഭിവദ്യങ്ങൾ നിയമപാലകരേ,ആരോഗ്യപ്രവർത്തകരേ നിങ്ങളോടൊപ്പം ഗവൺമെന്റിനും ഒപ്പം ചേർന്നീടാം മുന്നേറീടാം തുരത്തീടാം മഹാമാരിയായ ഈ കൊറോണയെ! ... ജയ് ഹിന്ദ്