22:11, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19833(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്=കൊറോണക്കാലം <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
വൃത്തി യായി നടക്കേണം
കൈകൾ നന്നായി കഴുകേണം
സാനിറ്റൈസർ പുരട്ടണം
മാസ്ക് കൾ ധരിക്കേണം
പുറത്തിറങ്ങാതെ നോക്കണം
നല്ല ഭക്ഷണം കഴിക്കണം
നല്ല നാളേക്ക് പ്രാർത്ഥിക്കണം
വായനയെ കൂട്ടു പിടിക്കണം