ജി.യു.പി.എസ് വലിയോറ/അക്ഷരവൃക്ഷം/ എന്റെ നാട്

എന്റെ നാട്

വീട് നല്ല വീട്
അമ്മയുള്ള വീട്
വൃത്തിയുള്ള വീട്
നാട് നല്ല നാട്
ശുചിത്വമുള്ള നാട്
ആരോഗ്യമുള്ള നാട്
നല്ല നല്ല ശീലങ്ങൾ
വാർത്തെടുക്കും നാട്
നാട് നല്ല നാട്
എന്റെ സ്വന്തം നാട്

നേഹ. കെ. പി.
(2A) ജി.യു.പി.സ്കൂൾ. വലിയോറ
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത