22:04, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Muthukutty13374(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= ഭീതിയുടെ നിഴൽ <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
വന്നു കൊറോണ വന്നു
ഭീകരമായ മഹാമാരി
രാജ്യങ്ങൾ ആകെ വിറച്ചു
നേതാക്കന്മാർ നെട്ടോട്ടമോടി
മനുഷ്യരെല്ലാം പുറത്തിറങ്ങാതായി
മണ്ണിനും ആനന്ദമായി വന്നു
പുകപടലങ്ങൾ മറഞ്ഞു
മലിനീകരണം കുറഞ്ഞു
മാനുഷ്യരെല്ലാം ഒന്നായി നിന്നു
കൊറോണയെ തുരത്തുകയായ്