അംബരമാർഗേ പറന്നെത്തി വ്യാധി പരന്നു അഖിലമായി, കാലനായി ഒരുനാൾ അർക്കനിൽ വലയമായി കവർന്നു പാരിനെ കൊറോണ വായുവിൽ അമറും യോദ്ധാവിനെപ്പോൽ മൂകനായ് കുഞ്ഞനായ് വന്നു കൊറോണ പെയ്തു ജഡങ്ങൾ വഴിധാരയിൽ ഒടുവിലായ് ഇന്ത്യയിൽ കേരളത്തിൽ ആരോഗ്യശീലത്തിൽ കേരളമാതൃക സജീവം സംതൃപ്തം സന്നദ്ധം പൊരുതാം ഈ ധ്വംസകനെതിരെ മുറിക്കാം ഈ വ്യാധിതൻ ചങ്ങലകൾ കാവലായ്, കരുതലായ്, ഒപ്പമായ് കാക്കിയും വൈദ്യനും നേഴ്സുമാരും ഭവന വസിഷ്ഠേ, സുഖസന്തുഷ്ഠേ കൊന്നിടാം ഭീകര സത്വത്തിനെ മലയാളി ധീരൻ വീരപ്പകർച്ചയിൽ നിപ്പയും ധാരയും ഒലിച്ചിറങ്ങി ഒന്നായിടാം എതിരിട്ടിടാം ഠിം! കൊറോണ ലോകരക്ഷ.......