വന്നു കൊറോണ ഈ നാട്ടിലിന്ന്
നമ്മൾ നിന്നു കരുതലോടെ
മാസ്ക് ധരിച്ചു നാം ഒന്നിച്ചു നിന്നു
സോപ്പുപയോഗിച്ചു കൈ കഴുകി
അവധി ദിനത്തിൽ കൂട്ടുകാരോടൊന്നിച്ചു
കളിയില്ല, ചിരിയില്ല, ഒന്നുമില്ല
കരുതണം കയ്യിൽ തൂവാല
ജീവനും നാടിനും രക്ഷയായി
ഓർക്കുക ആരോഗ്യവകുപ്പിൻ നിർദേശങ്ങൾ
ഒന്നായി നമുക്കതനുസരിക്കാം