എൻ.എൻ.എം.എച്ച്. എസ്.എസ്. ചേലേമ്പ്ര/അക്ഷരവൃക്ഷം/പ്രകൃതി തൻ സ്നേഹം

21:39, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Santhosh Kumar (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പ്രകൃതി തൻ സ്നേഹം <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പ്രകൃതി തൻ സ്നേഹം

പ്രകൃതി തൻ മനോഹാരിത എങ്ങുപോയി....
 മലകളും പുഴകളും നദികളും എങ്ങുപോയി...

 മനുഷ്യന്റെ ക്രൂരത കൊണ്ട് ഇതാ നശിക്കുന്നു പ്രകൃതി തൻ മനോഹാരിത....

 വയലുകൾ കുന്നുകൾ മലകളും കാണുവാൻ കഴിയുന്നീലയോ....
 പുഴകളും നദികളും വറ്റി വരണ്ടു കിടക്കുന്നു...
 ചുറ്റിലും പ്ലാസ്റ്റിക് മാത്രമായി...

 എന്തുകൊണ്ടിങ്ങനെ നശിക്കുന്ന പ്രകൃതി
 മനുഷ്യന്റെ വികൃതിയിൽ നശിക്കുന്നീ പ്രകൃതി

 എന്നിട്ടും പഠിക്കുന്നില്ലാ മനുഷ്യർ

 മനുഷ്യന്റെ അഹങ്കാരം നിർത്തിടാൻ പ്രകൃതിതൻ
 സമ്മാനമാം ദുരന്തങ്ങൾ

 പ്രളയവും നിപ്പയും ഈ കോവിഡും ഇതുതൻ മനുഷ്യർക്ക് മറുപടി...

 പ്രകൃതിയെ സ്നേഹിച്ചിടാം......
 പ്രകൃതിയാം പൂങ്കാവനം തീർത്തിടാം....

 

അഭിന പി.കെ
8 E എൻ.എൻ.എം.എച്ച്. എസ്.എസ്. ചേലേമ്പ്ര
പരപ്പനങ്ങാടി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത