സേക്രഡ് ഹാർട്ട് എച്ച്.എസ്.എസ്. തേവര/അക്ഷരവൃക്ഷം/കോറോണ എന്ന മഹാമാരി

21:37, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Anilkb (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കോറോണ എന്ന മഹാമാരി

കേറോണ എന്ന മഹാമാരി ചൈന എന്ന രാജ്യത്ത് നിന്ന് പടർന്ന് പിടിച്ച സാഹചര്യത്തിൽ നമ്മുടെ ഈ കൊച്ച രാജ്യത്ത് കേറോണയെ പിടിച്ച് കെട്ടാൻ അരോഗ്യ സംരക്ഷകരും ഒട്ടേറെ വ്യക്തികളും ജില്ലാ ഭരണകൂടങ്ങളും ഒരു മാസത്തോളമായി ഇതിനായി പ്രവർത്തിക്കുന്നു. ലോക്ക് ഡൗൺ പ്രഖ്യാപിച്ചത് മുതൽ ഒരാൾക്ക്പോലും പുറത്തിറങ്ങാൻ കഴിയാതെ മാധ്യമങ്ങളിലും വിട്ടു ജോലിയിലും കൃഷികളിലും കഴിയുകയാണ് ജനം. കേരളത്തിലെ ജനങ്ങൾ സാധാരണ ജിവിതം നയിക്കുന്നവരാണ് ജിവിതം തിരിച്ച് പിടിക്കുവാൻ വളരെ അധികം കഷ്ടപ്പെടുന്നു. മറ്റു സംസ്ഥാനങ്ങളെക്കാൾ വളരെ കുറവ് ആളുകളിൽ രോഗം സ്ഥിതികരിച്ച നാടാണ് കേരളം ഇതിനു കാരണം നമ്മുടെ വ്യക്തി ശുചിത്വവും വിടുകളിൽ കഴിയുന്നതുമാണ്.ഇതിനെകാൾ വലിയ മഹാമാരിയായ നിപ്പയും, പ്രളയവും, തുടച്ചു നീക്കിയ നമ്മൾ കോറോണ എന്ന മഹാമാരിയെയും നിഷ്പ്രയാസം തുടച്ചു നിക്കുവാൻ കഴിയും നാടിൻ്റെ ആരോഗ്യത്തിനായി പ്രവർത്തിച്ച ആരോഗ്യ പ്രവർത്തകർക്കും രോഗം ബാധിച്ച സാഹചര്യത്തിൽ നാം പുറത്തു പോകാതെ വീടുകളിൽ കഴിയാൻ ശ്രദ്ധിക്കുന്നു. ഈ ദുരന്തത്തെ എന്ന ന്നെയ്ക്കുമായി തുടച്ചു നിക്കുവാൻ നമ്മുക്ക് ഒറ്റകെട്ടായ് പോരാടാം

സാനിയ ആൻസൺ
10 C സേക്രഡ് ഹാർട്ട് ഹൈസ്കൂൾ, തേവര
എറണാകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം