21:33, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44245(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= കൊറോണപ്പാട്ട് <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണയുണ്ടൊരു കൊറോക്കയത്രേ
മനുഷ്യരെ കൊന്നൊടുക്കുന്ന മഹാമാരി കൊടും ഭീതിയായ് . അവൻ ജ്വലിക്കുമ്പോൾ ഭയന്നോടുന്ന മനുഷ്യർ. ഞാനില്ല ഞാനില്ല എന്നു പറഞ്ഞു കൊണ്ട് ഓടാൻ ശ്രമിക്കുന്ന ജനങ്ങൾ . ജോലിയില്ലാത്ത ഭക്ഷണമില്ലാതെ പട്ടിണി കിടക്കുന്ന മനുഷ്യർ. രാവു മുതൽ രാത്രി വരെ ജനങ്ങള സംരക്ഷിക്കുന്ന ഡോക്ടർമാർ. അകറ്റിടാം ഭയമില്ലാതെ ജാഗ്രതയോടെ കൊറോണയെ ......
ആശാകൃഷ്ണ.എസ്.
5സി. ഗവ.യു.പി.എസ്.പുതിച്ചൽ. ബാലരാമപുരം. ഉപജില്ല തിരുവനന്തപുരം. അക്ഷരവൃക്ഷം പദ്ധതി, 2020 കവിത