21:27, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 17445(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്=നീരുറവ <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഞങ്ങൾക്കുണ്ടൊരു നീരുറവ
വെള്ളമെടുക്കുന്ന നീരുറവ
പാറയിൽ നിന്നൊരു നീരുറവ
തെളിനീർ പോലെ നീരുറവ
ഞങ്ങൾ കുടിക്കുന്ന നീരുറവ
ദാഹം മാറ്റും നീരുറവ
വേനൽക്കാലം വന്നാൽ പോലും
നിലനിൽക്കുന്നൊരു നീരുറവ