എ.എൽ.പി.എസ്. ഗുരുദേവവിലാസം/അക്ഷരവൃക്ഷം/നീരുറവ

Schoolwiki സംരംഭത്തിൽ നിന്ന്
നീരുറവ

ഞങ്ങൾക്കുണ്ടൊരു നീരുറവ
വെള്ളമെടുക്കുന്ന നീരുറവ
പാറയിൽ നിന്നൊരു നീരുറവ
തെളിനീർ പോലെ നീരുറവ
ഞങ്ങൾ കുടിക്കുന്ന നീരുറവ
ദാഹം മാറ്റും നീരുറവ
വേനൽക്കാലം വന്നാൽ പോലും
നിലനിൽക്കുന്നൊരു നീരുറവ

സായ് കൃഷ്ണ എൻ സി എം
1 A ഗുരുദേവ വിലാസം എ എൽ പി സ്കൂൾ തലക്കുളത്തൂർ
ചേവായൂർ ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത