ഗവ. എൽ.പി.എസ് തിരുപുറം/അക്ഷരവൃക്ഷം/കൊറോണ

21:22, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Govtlpgsthirupuram (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണ <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ

കൊറോണ എന്ന നാമം
എല്ലാ നാവും പറയുന്നു
ആര് നിനക്കീ പേര് നല്കി
ആര് നിനക്കീ ഭംഗി നല്കി
തൊടല്ലേ തൊടല്ലേ ഈ കൂട്ടരെ
തൊട്ടവനെ തട്ടും ചങ്ങാതീ
കൂടെ കൂട്ടാൻ ആകില്ലാ
പടിക്കു പുറത്തേ നിറുത്താവൂ .........

അലീന ബി ആർ
IV ഗവ. എൽ.പി.എസ് തിരുപുറം
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത