ഇരിട്ടി.എച്ച് .എസ്.എസ്/അക്ഷരവൃക്ഷം/പടയൊരുക്കം

21:12, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14047 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പടയൊരുക്കം <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പടയൊരുക്കം

അങ്ങ് കിഴക്ക് വുഹാനിൽ നിന്ന് പമ്മി പമ്മി വന്നൊരു വൈറസ് നാട്ടിലിറങ്ങി പെരുകി വളർന്ന് വളർന്ന് ലോകം മുഴുവൻ കൈയിലൊതുക്കാൻ നോക്കുന്നു വിടില്ല ഞങ്ങൾ വിടില്ല ഞങ്ങൾ കൈയും കഴുകി വീട്ടിലിരിന്ന് പ്രതിരോധിക്കും ഞങ്ങൾ നമ്മുടെ നാടിൻ രക്ഷക്കായ് നമ്മുക്കൊന്നായ് പോരാടാം ഉണരു ഉണരു മാനവരെ ശ്രദ്ധയോടെ പോരാടാം നമ്മുക്കുവേണ്ടി ത്യാഗം ചെയ്ത പോരാളികൾക്കഭിവാദ്യങ്ങൾ

അനുഗ്രഹ് കാരോന്നൻ
7 B ഇരിട്ടി ഹയർസെക്കന്ററി സ്കൂൾ
ഇരിട്ടി ഉപജില്ല

അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം