ഗവ. എൽ. പി. എസ്സ്. നാവായിക്കുളം/അക്ഷരവൃക്ഷം/ കാറ്റ്

21:06, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Glpsnavaikulam (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കാറ്റ് <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കാറ്റ്


തുള്ളി തുള്ളി തുഴയുന്ന കുഞ്ഞിലകളെ
തട്ടി തട്ടി തഴുകുന്ന ഇളങ്കാറ്റേ
കുളിരേകുമീ പ്രഭാതം
തണലേകുമീ ദിനം
ഇനിയെന്നു കാണും നിന്നെ
ഇനിയെന്നു അറിയും നിന്നെ
 

ആദിൽ. റ്റി
2 B ഗവ. എൽ. പി. എസ്സ്. നാവായിക്കുളം
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത