Login (English) Help
പൂവിന് ഇതളുണ്ട്. പൂവിന് നിറമുണ്ട്. പൂവിന് മണമുണ്ട്. പൂവിനുള്ളിൽ തേനുണ്ട്. പൂവിനുള്ളിൽ പൂമ്പൊടിയുണ്ട്. പൂന്തേനുണ്ണാൻ വണ്ടുണ്ട്. പൂമ്പൊടിയുണ്ണാൻ വണ്ടുണ്ട്. മൂളി മൂളി വരുന്നുണ്ട്. പൂമ്പൊടിയുണ്ട്,തേൻകുടിച്ച്, പാറിരസിക്കാൻ വരണുണ്ട്.
സ്കൂൾ കോഡ്=44345]] കാട്ടാക്കട ഉപജില്ല തിരുവനന്തപുരം അക്ഷരവൃക്ഷം പദ്ധതി, 2020 കവിത
സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത