20:46, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42529(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= പ്രകൃതി <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അമ്മയാം പ്രകൃതിയെ
സംരക്ഷിക്കും നാം ഏവരും
ജീവനാം വായുവിനേയും
പ്രാണനാം ജലത്തേയും
കരുതലോടെ സംരക്ഷിക്കുക
നല്ലൊരു നാളേക്കായി
വരും തലമുറക്കായി
പ്രകൃതിയെ സ്നേഹിച്ചിടാം
നമ്മുടെ ജീവിതം സുരക്ഷിതമാക്കാം
അർച്ചന.ജി.എ.
3 B Govt. LMALPS വട്ടപ്പാറ നെടുമങ്ങാട് ഉപജില്ല തിരുവനന്തപുരം അക്ഷരവൃക്ഷം പദ്ധതി, 2020 കവിത