വസൂരി കോളറ പ്ലേഗ് വരിഞ്ഞു കെട്ടി വരുതിയിലാക്കി മഞ്ഞപ്പനി ഡങ്കിപ്പനി പക്ഷിപ്പനി പന്നിപ്പനി എലിപ്പനി കുരങ്ങുപനി പലവിധമീ പകരും പനി പകച്ചെങ്കിലും നിസ്സാരൻ. വസൂരി കോളറ പ്ലേഗ് വരിഞ്ഞു കെട്ടി വരുതിയിലാക്കി മഞ്ഞപ്പനി ഡങ്കിപ്പനി പക്ഷിപ്പനി പന്നിപ്പനി എലിപ്പനി കുരങ്ങുപനി പലവിധമീ പകരും പനി പകച്ചെങ്കിലും വരുധിയിലാക്കി മനുജൻ നിപ ശരിക്കും പകച്ചു പോയ് നവ കൊറോണയെ വരുതിയിലാക്കാൻ നവലോകം ഒന്നായ് പൊരുതുന്നു എത്ര നിസ്സാരനീ മർത്യൻ വരുതിയിലാക്കി മനുജൻ നിപ ,ശരിക്കും പകച്ചു പോയ്.... എങ്കിലും ജയിച്ചു. നവ കൊറോണയെ വരുതിയിലാക്കാൻ നവലോകം ഒന്നായ് പൊരുതുന്നു തോല്‍ക്കാനാവില്ല നമുക്ക്