20:33, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 46306(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്=കരുത്തരായി മുന്നേറാം <!-- തലക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കരുത്തരായി മുന്നേറാം
അകന്നിരിക്കാം തൽകാലം
അടുത്തിരിക്കാം പിന്നീട്
പകർന്നിടുന്നൊരു രോഗമാണിത്
പക്ഷേ ജാഗ്രത മാത്രം മതി
കൈകൾ കഴുകാം നന്നായി
അകത്തിരുന്ന് കളിച്ചീടാം
കരുത്തരായി മുന്നേറാം
മഹാമാരിയെ തുരത്തീടാം
പകർച്ചവ്യാധി ആകാതെ ...