തെന്നടി ഗവ എൽ പി എസ്/അക്ഷരവൃക്ഷം/കരുത്തരായി മുന്നേറാം

Schoolwiki സംരംഭത്തിൽ നിന്ന്
കരുത്തരായി മുന്നേറാം


കരുത്തരായി മുന്നേറാം
അകന്നിരിക്കാം തൽകാലം
അടുത്തിരിക്കാം പിന്നീട്
പകർന്നിടുന്നൊരു രോഗമാണിത്
പക്ഷേ ജാഗ്രത മാത്രം മതി
കൈകൾ കഴുകാം നന്നായി
അകത്തിരുന്ന് കളിച്ചീടാം
കരുത്തരായി മുന്നേറാം
മഹാമാരിയെ തുരത്തീടാം
പകർച്ചവ്യാധി ആകാതെ ...

 

ഗൗതം സന്തോഷ്
IV A ഗവ.എൽ പി എസ് , തെന്നടി
തലവടി ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത