കാത്തിരിക്കുന്നു ഞാൻ ആ നല്ല നാളിനായ്
സ്വച്ഛന്തസുന്ദര കാലം അഭിലാഷ
സ്വർഗീയ നിമിഷമാകാല൦
ഓർക്കാതിരിക്കാൻ കഴിയില്ല ഇന്ന്
വിരഹദു: കത്തിന്റെ വേദനയിൽ
കുന്നു൦ മലകളും പാടങ്ങളുമുള്ള
ഒരു കൊച്ചു ഗ്രാമമാണന്റെ ഗ്രാമ൦
ടാറിട്ട റോഡില്ല വൈദ്യുതിയില്ല
ഒാലയാൽ മേഞ്ഞുള്ള കൂരകളു൦