20:16, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14407(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= ഒരുമയോടെന്നും <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കേട്ടിട്ടു പോലുമില്ലാത്ത രോഗങ്ങൾ
ജനനീ നിന്നിൽ നിറയുമ്പോൾ
വിശ്വം മുഴുവൻ കാത്തീടാൻ
ഒരുമയോടൊന്നായ് പ്രവർത്തിക്കാം
ശുചിത്വ ശീലങ്ങൾ ഓർക്കാം
ഒപ്പം സാമൂഹിക അകലം പാലിക്കാം
കൊറോണയെന്നും നിപയെന്നും
പേരുകൾ മാറിവരുന്നുണ്ടെങ്കിലും
കേരളീയർ നാം തളരാതെ
ഒറ്റക്കെട്ടായി മുന്നോട്ട്
ദിയ ദീപക്
4 ഇക്ബാൽ എൽ.പി സ്കൂൾ ചൊക്ലി ഉപജില്ല കണ്ണൂർ അക്ഷരവൃക്ഷം പദ്ധതി, 2020 കവിത