കാടാച്ചിറ ഹയർ സെക്കന്ററി സ്കൂൾ, കാടാച്ചിറ/അക്ഷരവൃക്ഷം/പരിസ്ഥിതി

20:15, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kadachira (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=പരിസ്ഥിതി <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പരിസ്ഥിതി

     സുന്ദരമായ ഈ പ്രകൃതി ദൈവദാനമാണ് നമുക്ക് ആവിശ്യമുളള തെല്ലാം പ്രകൃതിയിലുണ്ട്. നമുക്ക് ശ്വസിക്കാനാവശ്യമായ ശുദ്ധവായുവും ശുദ്ധ മായ ജലവും ഭക്ഷണവും എല്ലാം പ്രകൃതിയിൽ നിന്ന് ലഭിക്കുന്നു.ഇത്രയും ഫലഭൂയ്ഷ്ഠമായ ഭൂമിയെ സംരക്ഷിക്കേണ്ടത് നമ്മുടെ കടമയാണ്. എല്ലാ ജീവജാലങ്ങളും പ്രകൃതിയെ ആശ്രയിച്ചാണ് ജീവിക്കുന്നത്.ഇതിനു വേണ്ടി മനുഷ്യൻ പ്രകൃതിക്കുവേണ്ടി ഗുണകരമായ രീതിയിൽ പ്രവർത്തിച്ചാൽ മാത്രം മതി .മാലിന്യങ്ങൾ നല്ല രീതിയിൽ സംസ്ക്കരിച്ചും മരങ്ങൾ നട്ടുപിടിപ്പിച്ചും ജലശയങ്ങൾ മലിനമാക്കതെയും പരിപാലിക്കുക .അതികമായ വായു മലിനീകരണം നടത്താതെയും പ്രകൃതിയെ സംരക്ഷിക്കാം. കൂടുതൽ മരങ്ങൾ നട്ടുപിടിപ്പിടിക്കുന്നതിലൂടെ ഓക്സിജൻ്റെ അളവ് അന്തരീക്ഷത്തിൽ കൂടും. ഭൂമിയിലെ ചൂടിൻ്റെ വർദ്ധനയെ തടയാനും ശരിയായ കാലാവസ്ഥ ലഭിക്കാനും ശുദ്ധജലം ലഭിക്കാനും നമുക്ക് പരിസ്ഥിതിയെ സംരക്ഷിക്കാം. നമ്മുടെ എല്ലാവരുടെയും ഉത്തരവാദിത്യമാണ് പ്രകൃതിയെ സംരക്ഷിക്കേണ്ടത്.

റോഷൻ പി
7 D കാടാച്ചിറ ഹയർ സെക്കന്ററി സ്കൂൾ
കണ്ണൂർ സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം