പോരാടുവാൻ നേരമായി കൂട്ടൂകാരേ പ്രതിരോധ മാർഗ്ഗത്തിലൂടെ ഒഴിവാക്കാം സ്നേഹസന്ദേശം പരിഭവിക്കണ്ട പിണങ്ങണ്ട ആരോഗ്യരക്ഷയ്ക്ക് നിർദ്ദേശങ്ങൾ പാലിച്ചിടാം ജാഗ്രതയോടെ ശുചിത്വബോധത്തോടെ മുന്നേറിടാം.