20:09, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Lalkpza(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= ശുചിത്വം <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ശുചിത്വം
ശുചിത്വശീലം പാലിക്കേണം
രോഗങ്ങൾ അകറ്റീടാൻ
കൈയും മുഖവും നന്നായ് കഴുകാം
രോഗാണുക്കൾ നശിച്ചീടാൻ
എന്നും ശുചിയായ് ഇരുന്നെന്നാൽ
ആരോഗ്യം നാം നേടീടും
വീടും തൊടിയും ശുചിയാക്കാം
നാടിൻ നല്ലൊരു നാളേയ്ക്കായ്