Login (English) Help
നമ്മുടെ ഭൂമിയിലെ പ്രിയ ജനങ്ങളെ, നിങ്ങലെന്നും ശുചിത്വം പാലി ചീടൂ, കൈകൾ സോപ്പാൽ കഴുകു, പലവിധ രോഗങ്ങൾ ഇല്ലാ താക്കു. മഞ്ഞപിത്തം കോളറ തുടങ്ങിയ രോഗതീന്നും നമ്മുടെ ഭൂമിയെ രക്ഷീചീടാം പ്രതിരോധ തിനായി നാം അണിനിരക്കാം ശുചിതമല്ലോ പ്രാധാന്യം ശുചിതമാണ് പ്രാധാന്യം ഇതു ലോകത്തിന് സമ്പത്ത് അ സമ്പത്തല്ലോ നമ്മുടെ ആരോഗ ്യം കാത്തു സൂക്ഷിക്കാം നമുക്കേവർക്കും.