ഇ.എം. ഗവ.എച്ച്.എസ്.എസ്. ഫോർട്ടുകൊച്ചി/അക്ഷരവൃക്ഷം/ശുചിത്വം

ശുചിത്വം

ശുചിത്വം ഒരു വ്യക്തി യിൽ നിന്നും കുടുംബത്തിലേക്കും കുടുംബത്തിൽ നിന്നും സമൂഹത്തിലേക്കും മാറേണ്ട ഒന്നാണ് . നമ്മുടെ വീടിനും നാടിനും ശുചിത്വം ഉണ്ടാവണം എന്ന് ചിലർ മാത്രം വിചാരിച്ചാൽ പോരാ.നമ്മൾ ഓരോരുത്തരും അതിനു വേണ്ടി പ്രയത്നിക്കണം.ശുചിത്വമില്ലായ്മ എല്ലാ അസുഖങ്ങൾക്കും ഇടയാക്കും.

അഭിറാം പി.ബി
6എ ഇ എം ഗവ.എച്ച് എസ്.എസ്
മട്ടാഞ്ചേരി ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം